LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

IT Previous Years Questions

മുന്‍ വര്‍ഷങ്ങളിലെ ഐ ടി തിയറി പരീക്ഷയിലെ ചോദ്യങ്ങള്‍ ഉത്തര സഹിതം ശേഖരിച്ച് തയ്യാറാക്കി നല്‍കിയിരിക്കുന്നത് മുക്കം MKH MMO VHSS ലെ അധഅയാപികയായ ശ്രീമതി ധന്യ ടീച്ചറാണ്. ചുവടെ ലിങ്കില്‍ നിന്നും ചോദ്യശേഖരം ലഭിക്കും ബ്ലോഗുമായി ഇവ പങ്ക് വെച്ച ധന്യടീച്ചറിന് ബ്ലോഗിന്റെ നന്ദി

Click Here to Download the Questions

Post a Comment

Previous Post Next Post