LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

എസ് എസ് എല്‍ സി മോഡല്‍ ഐ ടി ചോദ്യശേഖരം



          ജനുവരി 29ന് ആരംഭിച്ച് ഫെബ്രുവരി ആറിന് അവസാനിച്ച എസ് എസ് എല്‍ സി മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയറി ഭാഗത്ത് നിന്നുള്ള ചോദ്യങ്ങള്‍ സമാഹരിച്ച് തന്നിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് ‌മൂര്‍ത്തി സാറാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച സാറിന് നന്ദി
Click Here for Short Answer Questions (Mal Med)
Click Here for Multiple Choice  (Eng Med)
Click Here for Short Answer Questions (Eng Med)
Click Here for Multiple Choice (Mal Med)
Click Here for Practical Questions (Eng Med)
Click Here for Practical Questions (Mal Med)

ഇതോടൊപ്പം തന്നെ മോഡല്‍ പ്രാക്‌ടിക്കല്‍ പരീക്ഷയുടെ ചോദ്യശേഖരം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഓരോ തവണ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കാം. ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌ത് കമ്യൂട്ടറില്‍ സേവ് ചെയ്യുക. ഇതിനെ റൈറ്റ് ക്ലിക്ക് ചെയ്‌ത് Open with Gdebi Package Installer ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന്


 Application -> Education -‍‍>SSLC Model IT Qn Bank എന്ന ക്രമത്തില്‍ ഇത് തുറക്കാവുന്നതാണ്
Click Here to Download the deb File for Instalation

Post a Comment

Previous Post Next Post