SSLC ഗണിത പരീക്ഷയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പാഠമാണ് സൂചക സംഖ്യകളും
ജാമിതിയും. മികച്ച വിദ്യാർത്ഥികൾക്ക് പ്രതീക്ഷിക്കാവുന്ന നിലവാരവും
വൈവിധ്യവുമുള്ള ചോദ്യങ്ങൾക്കൊപ്പം ശരാശരിക്കു താഴെയുള്ളവരുടെ വിജയം
ഉറപ്പിക്കാനുതകുന്ന ചോദ്യങ്ങളും ധാരാളം.അവർക്ക് വേണ്ടി സൂചക സംഖ്യകൾ എന്ന
അടിസ്ഥാന ആശയം അരക്കിട്ടുറപ്പിക്കുവാനുതകുന്ന രണ്ട് വീഡിയോ ക്ലിപ്പുകൾ
തയ്യാറാക്കി നല്‍കിയത് പാലക്കാട് മുടപ്പല്ലൂര്‍ സ്‌കൂളിലെ ശ്രീ വി കെ ഗോപീകൃഷ്‌ണന്‍ സാറാണ്. അതിലൊന്ന് വീഡിയോ ടെസ്റ്റ് പേപ്പറാണ്. കുട്ടികൾ ആവേശത്തോടെ
ഉൾക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു. ഗോപീകൃഷ്‌ണന്‍ സാറിന് ബ്ലോഗിന്റെ നന്ദി.
Click Here for Video 1
Click Here for Video 2
Click Here for Video 1
Click Here for Video 2