LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SSLC CHEMISTRY പ്രധാനാശയങ്ങള്‍


   SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കെമിസ്ട്രിയിലെ ഓരോ പാഠത്തിലെയും പ്രധാന ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ .നല്ല രീതിയിൽ പഠിച്ചാൽ ഉയർന്ന സ്കോർ വാങ്ങാൻ സാധിക്കും.എല്ലാ കുട്ടികൾക്കും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ പെരിങ്ങോട് ഹൈസ്‌കൂളിലെ ശ്രീ രവി സാര്‍ തയ്യാറാക്കിയ കെമിസ്ട്രിയിലെ ഈ പഠനപ്രവര്‍ത്തനം പോസ്റ്റ് ചെയ്യുന്നു.അഭിപ്രായം പറയാൻ മറക്കരുതേ.
  • Click Here to Download the  Study Material Chapter 1
  • Click Here to Download the  Study Material Chapter 2
  • Click Here to Download the  Study Material Chapter 3 
  • Click Here to Download the  Study Material Chapter 4 
  • Click Here to Download the  Study Material Chapter 5  
  • Click Here to Download the  Study Material Chapter 6
  • Click Here to Download the  Study Material Chapter 7   

Post a Comment

Previous Post Next Post