LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SITC Forum ബ്ലോഗിന്റെ മൊബൈല്‍ ആപ്പ്


          SITC Forum ബ്ലോഗിന്റെ മൊബൈല്‍ ആപ്പ് തയ്യാറായി . പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് TSNM HSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് ബ്ലോഗിന് വേണ്ടി ഈ മൊബൈല്‍ ആപ്പ് തയ്യാറാക്കി നല്‍കിയത്. ചുവടെ ലിങ്കില്‍ നിന്ന് ലഭിക്കുന്ന SITC_Forum.apk എന്ന File മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്‌തതിന് ശേഷം ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതി. ബ്ലോഗിന് വേണ്ടി ഇത് തയ്യാറാക്കി നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി. 
Click Here to Download SITC_Forum.apk

Post a Comment

Previous Post Next Post