SSLC IT
Practical പരീക്ഷ 2019 മാര്‍ച്ച് മാസം ഒന്നാം തായിതി മുതല്‍ ആതംഭിക്കുകയാണല്ലോ. മുമ്പ് പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്‌ഥമായി മാര്‍ച്ച് 11നുള്ളില്‍ പരീക്ഷ അവസാനിപ്പിച്ചാല്‍ മതി എന്ന് പരീക്ഷാഭവന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28നാണ് ഇന്‍സ്റ്റലേഷന്‍ നടത്തേണ്ടത്. മുല്‍വര്‍ഷങ്ങളിലേത് പോലെ പരീക്ഷക്ക്
മുന്നോടിയായി വിവിധ ഫോമുകള്‍ തയ്യാറാക്കുന്നതിനും ലാബുകള്‍
സജ്ജീകരിക്കുന്നതിനുമായി മുമ്പ് പ്രസിദ്ധീകരിച്ച സ്‌പ്രെഡ്ഷീറ്റ് മാതൃക
പരിഷ്കരിച്ച് അവതരിപ്പിക്കുകയാണ്. 2016ല്‍ ശ്രീ സുഷേണ്‍ മാഷ് തയ്യാറാക്കിയ
മാതൃകാ ഫോം പരിഷ്‌കരിച്ചതാണ് ഇത്. ഇതിലെ ഡേറ്റാ പേജിലെ പച്ച കള്ളികളില്‍
അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാല്‍ തുടര്‍ന്നുള്ള P3, P4, P5, P7 എന്നീ
ഷീറ്റുകളില്‍ നിന്നും പ്രസ്തുത ഫോമുകള്‍ പ്രിന്റ് എടുക്കാവുന്നതാണ്. 1000
കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങള്‍ക്ക് തയ്യാറാക്കിയതിനാല്‍ പ്രിന്റ്
എടുക്കുമ്പോള്‍ പ്രിവ്യൂ നോക്കി ആവശ്യമായ ഷീറ്റുകള്‍ മാത്രം എടുക്കാന്‍
ശ്രദ്ധിക്കേണ്ടതാണ്.
P6,P8 എന്നിവയും മറ്റ് ഏതാനും ഫോമുകളും പി ഡി എഫ് രൂപത്തിലാണ് നല്‍കിയിരിക്കുന്നത്.
CLICK HERE for Various IT Forms(Updated)(Excel Format)
CLICK HERE for Notice to Children(For Pasting at Lab)
CLICK HERE for Form P6
Click Here for Form P8
Click Here for the Certificate by Invigilator
Click Here for SSLC IT Examination2019 Circular