അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സമേതം വിശദാംശങ്ങള്‍ പി ഡി എഫ് രൂപത്തില്‍


    സംസ്‌ഥാനത്തെ എല്ലാ വിദ്യാലയങ്ങളുടെയും അടിസ്ഥാനവിവരങ്ങള്‍ ലഭ്യമാക്കുന്നതിന് KITE തയ്യാറാക്കിയ സോഫ്റ്റ്‌വെയറാണല്ലോ സമേതം (Click Here to get സമേതം.)ഇക്രകാരം സമേതത്തില്‍ ദൃശ്യമാകുന്ന വിവരങ്ങളെ  pdf രൂപത്തില്‍ തയ്യാറാക്കുവാനൊരു പ്രോഗ്രാം തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഇതോടൊപ്പമുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തതിന് ശേഷം Application -> Universal Access -> Sametham_Data എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ തുറന്നു വരുന്ന ജാലകത്തിലെ കള്ളിയില്‍ സ്കൂള്‍ കോഡ് ടൈപ്പ് ചെയ്ത് ENTER അമര്‍ത്തി അല്പനേരം കാത്തിരിക്കുക.

How to install :

ആദ്യം sametham_pdf.deb എന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

തുടര്‍ന്ന് sametham-data_0.0-1.deb എന്ന ഫയലും.

How to Run :

Application - UniversalAccess-Sametham_Data എന്ന ക്രമം

Click Here to Download sametham_pdf.deb 

Click Here to Download sametham-data_0.0-1.deb

Post a Comment

Previous Post Next Post