ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഗണിതത്തിലെ എല്ലാ ആശയങ്ങളെയും ഉള്‍പ്പെടുത്തി അവയിലെ സൂത്രവാക്യങ്ങളുടെ ഒരു ശേഖരം തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് കല്ലിങ്കല്‍പാടം ഗവ ഹൈസ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ വി കെ ഗോപീകൃഷ്‌ണന്‍ സാറാണ്. ചുവടെ ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഇവ തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച ഗോപീകൃഷണല്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download the collection of Mathematics facts and formulas for Class X