അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

മാതൃകാ ചോദ്യശേഖരം- വീഡിയോ ട്യൂട്ടോറിയല്‍

കൈറ്റ് പ്രസിദ്ധീകരിച്ച എസ് എസ് എല്‍ സി മോഡല്‍ പരീക്ഷാ ചോദ്യങ്ങളുടെ ഉത്തരങ്ങളുടെ വീഡിയോ ട്യൂട്ടോറിയല്‍ ശ്രീ വിപിന്‍ മഹാത്‌മ തയ്യാറാക്കിയത് ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

മോഡല്‍ ചോദ്യങ്ങള്‍ 2019 (അപ്ഡേറ്റഡ് 4/02/2019) 

തിയറി | പ്രാക്ടിക്കല്‍ | Exam Doduments | Images 

പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ 2019 
സോഫ്‌റ്റ്‌വെയര്‍ - ഇങ്ക്സ്കേപ്പ് 
വീഡിയോ1| വീഡിയോ2| വീഡിയോ3 |
 സോഫ്‌റ്റ്‌വെയര്‍ - ക്യൂജിസ് 
വീഡിയോ1| വീഡിയോ2| വീഡിയോ3|
സോഫ്‌റ്റ്‌വെയര്‍ - സണ്‍ക്ലോക്ക് 
Coming Soon 
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(സ്റ്റൈല്‍ ഫോര്‍മാറ്റിംഗ്) 
വീഡിയോ1| വീഡിയോ2|  
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(ഇന്റക്‌സ് ടേബിള്‍) 
വീഡിയോ1|
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(മെയില്‍ മെര്‍ജ്) 
വീഡിയോ1| വീഡിയോ2|  
സോഫ്‌റ്റ്‌വെയര്‍ - പൈത്തണ്‍ 
വീഡിയോ1| വീഡിയോ2| വീഡിയോ3|  
സോഫ്‌റ്റ്‌വെയര്‍ - ഡേറ്റാബേസ് 
വീഡിയോ1| വീഡിയോ2|  
സോഫ്‌റ്റ്‌വെയര്‍ - സിന്‍ഫിഗ് സ്റ്റ‌ുഡിയോ 
വീഡിയോ1| വീഡിയോ2| വീഡിയോ3|  
സോഫ്‌റ്റ്‌വെയര്‍ - വെബ് ഡിസൈനിംഗ് 
Coming Soon 
NB:- സണ്‍ക്ലോക്ക് വെബ് ഡിസൈനിംഗ് എന്നിവ ഉടനെ അപ്‌ലോഡ് ചെയ്യുന്നതാണ്.

Post a Comment

Previous Post Next Post