SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഉത്തരവുകളും അടങ്ങിയ പേജ് ഇവിടെ SSLC 2025 CWSN രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ ഗവ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്‌ ഡൗണ്‍ലോഡ്‍സില്‍ SSLC മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് എക്‍സാമിനര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 27 ന് പ്രാദേശികാവധിസ്‍പാര്‍ക്കില്‍ Establishment User (Clerk User) ക്കും ലോഗിന്‍ ചെയ്യുന്നതിന് ഇന്ന് മുതല്‍ OTP നിര്‍ബന്ധം 2024-25 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെയും വാര്‍ഷിക പരീക്ഷയുടെയും ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Social Learning Activities


8,9,10 ക്ലാസുകളിലെ സാമൂഹ്യശാസ്‌ത്രം അവസാനയൂണിറ്റുകളിലെ പഠനപ്രവര്‍ത്തനങ്ങളാണ്  ശ്രീ അബ്‌ദുല്‍ വാഹിദ് സാര്‍ പങ്ക് വെക്കുന്നത് ബ്ലോഗുമായി ഇവ പങ്ക് വെച്ച വാഹിദ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
8th Social Science
സാമൂഹ്യ സംഘങ്ങളും സാമൂഹ്യ നിയന്ത്രണങ്ങളും(Social group and Social control)


9th Social Science I
Towards Brighter Future (നല്ല നാളെയ്ക്കായി )

9th Social Science Il 
Economic System and Economic Planning (സമ്പദ്‌വ്യവസ്ഥകളും സാമ്പത്തിക നയങ്ങളും)


10 th Social Science I
Sociology: What? Why?(സമൂഹശാസ്ത്രം: എന്ത്? എന്ത് കൊണ്ട്?)





10th Social Science II 
Cosumer; Protection and Satisfaction (ഉപഭോക്താവ്: സംരക്ഷണവും സംതൃപ്തിയും)




Map for 4 score (മാപ് : 4 സ്കോർ )




2019 : സോഷ്യൽ സയൻസ് പരീക്ഷ മാറ്റങ്ങൾ 


1 Comments

Previous Post Next Post