നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

IT Model Video Tutorials


പത്താംക്ലാസ്സിന്റെ ഐ.ടി. മോഡല്‍ പരീക്ഷ തുടങ്ങുകയാണല്ലോ. പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കള്ള അവസാനവട്ട ഒരുക്കമാണിത്. ചോദിക്കാന്‍ സാധ്യതയുള്ള പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍, തിയറി സാമ്പിള്‍ ചോദ്യശേഖരം, പ്രാക്ടിക്കല്‍ ചെയ്ത് പഠിക്കുന്നതിനുള്ള ഫയലുകള്‍, ചിത്രങ്ങള്‍. എല്ലാവീഡിയോകളും കണ്ട് പാഠഭാഗങ്ങളില്‍ നിന്നും വരാവുന്ന ചോദ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി, ആത്മവിശ്വാസത്തോടെ പരീക്ഷ ചെയ്യുന്നതിന് വേണ്ടി ശ്രീ വിപിന്‍ മഹാത്‌മ തയ്യാറാക്കി നല്‍കിയ വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ ലിങ്കുകളില്‍. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ വിപിന്‍ മഹാത്‌മക്ക് ബ്ലോഗ് ടീമിന്റെ നന്ദി


പ്രാക്ടിക്കല്‍ വീഡിയോ ക്ലാസ്സുകള്‍


സോഫ്‌റ്റ്‌വെയര്‍ - ഇങ്ക്സ്കേപ്പ്
വീഡിയോ1--- വീഡിയോ2---വീഡിയോ3---വീഡിയോ4---വീഡിയോ5

സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍
വീഡിയോ1---വീഡിയോ2---വീഡിയോ3

സോഫ്‌റ്റ്‌വെയര്‍ - ഡേറ്റാബേസ്
വീഡിയോ1---വീഡിയോ2

സോഫ്‌റ്റ്‌വെയര്‍ - വെബ് ഡിസൈനിംഗ്
വീഡിയോ1---വീഡിയോ2

സോഫ്‌റ്റ്‌വെയര്‍ - പൈത്തണ്‍
വീഡിയോ1---വീഡിയോ2---വീഡിയോ3

സോഫ്‌റ്റ്‌വെയര്‍ - ക്യൂജിസ്
വീഡിയോ1---വീഡിയോ2---വീഡിയോ3

സോഫ്‌റ്റ്‌വെയര്‍ - സണ്‍ക്ലോക്ക്
വീഡിയോ1

ചുവടെയുള്ള വീഡിയോകളുടെ സപ്പോര്‍ട്ടിംഗ് ഫയലുകളും ചേര്‍ക്കുന്നുണ്ട്. അവ ഡൗണ്‍ലോഡ് ചെയ്ത് ഹോമില്‍ Extract ചെയ്യുക

സോഫ്‌റ്റ്‌വെയര്‍ - ഇങ്ക്സ്കേപ്പ്
വീഡിയോ1

സോഫ്‌റ്റ്‌വെയര്‍ - ക്യൂജിസ്
വീഡിയോ1

സോഫ്‌റ്റ്‌വെയര്‍ - സണ്‍ക്ലോക്ക്
വീഡിയോ1

സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍
വീഡിയോ1---വീഡിയോ2---വീഡിയോ3

സോഫ്‌റ്റ്‌വെയര്‍ - പൈത്തണ്‍
വീഡിയോ1---വീഡിയോ2

സോഫ്‌റ്റ്‌വെയര്‍ - ഡേറ്റാബേസ്
വീഡിയോ1

സോഫ്‌റ്റ്‌വെയര്‍ - വെബ് ഡിസൈനിംഗ്
വീഡിയോ1---വീഡിയോ2


സോഫ്‌റ്റ്‌വെയര്‍ - സിന്‍ഫിഗ് സ്റ്റ‌ുഡിയോ
വീഡിയോ1---വീഡിയോ2---വീഡിയോ3
സപ്പോര്‍ട്ടിംഗ് ഫയലുകള്‍
Practical Questions (pdf)
  മലയാളം മീഡിയം ---English Medium
Exam_Documents---Exam_Images

1 Comments

Previous Post Next Post