അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓണാവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു.മാറ്റി വെച്ച എട്ടാം ക്ലാസ് പരീക്ഷ നാളെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Social Science Study Materials

    

8,9,10 ക്ലാസുകളിലെ സോഷ്യല്‍ സയന്‍സ് വിവിധ യൂനിറ്റുകളുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങളാണ് ചുവടെ ലിങ്കുകളില്‍. കോഴിക്കോട് SIHS സ്കൂളിലെ അധ്യാപകനായ ശ്രീ അപ്‌ദില്‍ വാഹിദ് സാര്‍ തയ്യാറാക്കി അയച്ച് തന്ന ഇവ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്രദമാകുമെന്ന് കരുതട്ടെ. ബ്ലോഗുമായി ഇവ പങ്ക് വെച്ച വാഹിദ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

Social Science Class 10

SS I- Civic Consciousness( പൗരധർമ്മം)
India Land of Diversities (വൈവിധ്യങ്ങളുടെ ഇന്ത്യ) 
Election and Democracy (തെരഞ്ഞെടുപ്പും ജനാധിപത്യവും )
Economic Growth and Economic Development( സാമ്പത്തിക വളർച്ചയും സാമ്പത്തിക വികസനവും )

Social Science Class 8
ഭൂമിയുടെ പുതപ്പ് (Blanket of Earth ) 

Post a Comment

Previous Post Next Post