കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സാമൂഹ്യശാസ്‌ത്രം - പഠനപ്രവര്‍ത്തനങ്ങള്‍

8,9,10 ക്ലാസുകളിലെ സോഷ്യല്‍ സയന്‍സ് വിവിധ യൂണിറ്റുകളിലെ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് കോഴിക്കോട് SIHS സ്കൂള്‍ അധ്യാപകനായ ശ്രീ അബ്ദുല്‍ വാഹിദ് സാറാണ്. സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

ക്ലാസ് 8 -യൂണിറ്റ് 5 - പ്രാചീന തമിഴകം


ക്ലാസ് 8 -യൂണിറ്റ് 6ഭൂപടങ്ങൾ വായിക്കാം.

ക്ലാസ് 9 -സോഷ്യൽ സയൻസ് - II Ocean and Man(സമുദ്രവും മനുഷ്യനും )

ക്ലാസ് X സോഷ്യല്‍ സയന്‍സ് 1 യൂണിറ്റ് 5
Culture and Nationalism (സംസ്കാരവും ദേശീയതയും)


ക്ലാസ് X സോഷ്യല്‍ സയന്‍സ് II -യൂണിറ്റ് 5
പൊതു ചെലവും പൊതു വരുമാനവും 

  unit 5 ss2 public expenditureuc.pdf

Post a Comment

Previous Post Next Post