തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Distribution of computers taken to Hardware clinic

ഒറ്റപ്പാലം വിദ്യാ. ജില്ലയില്‍ നിന്നും ഹാര്‍ഡ് വെയര്‍ ക്ലിനിക്കിലേക്ക് കൊണ്ടു വന്ന ഉപകരണങ്ങള്‍ ഉള്ളടക്കം ചെയ്ത ഷെഡ്യൂള്‍ പ്രകാരം സെപ്റ്റം 5,6 ത്യ്യതികളില്‍ ഒറ്റപ്പാലം ETC യില്‍ വെച്ച് വിതരണം ചെയ്യുന്നതാണെന്ന് KITE അറിയിപ്പ്. ഷെഡ്യൂള്‍ പ്രകാരം അവ എടുക്കാന്‍ അഭ്യര്‍ഥിക്കുന്നു. വാങ്ങാന്‍ വരുമ്പോള്‍ താഴെ പറയുന്നവ നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്.
1)  IT Stock register
2)  Receipt given on submission
3) Authorization letter
4) School seal
School list Here

Post a Comment

Previous Post Next Post