അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

SREENIVASA RAMANUJAN PAPER PRESENTATION 2018-19 TOPICS

ഈ അധ്യയനവര്‍ഷത്തെ ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്റേഷനും ഭാസ്‌കരാചാര്യ സെമിനാറിനുമുള്ള വിഷയങ്ങള്‍ ചുവടെ.
SREENIVASA RAMANUJAN MEMORIAL PAPER PRESNTATION
  •  HS വിഭാഗം  : DECIMAL NUMBERS (ദശാംശ സംഖ്യകള്‍)
  • HSS വിഭാഗം : Pie and e
BHASKARACHARYA SEMINAR- TOPICS
  •  UP വിഭാഗം: Multiples and Factors (ഗുണിതങ്ങളും ഘടകങ്ങളും)
  • HS വിഭാഗം:Mathematics & Physics(ഗണിതശാസ്ത്രവും   ഭൗതികശാസ്ത്രവും)
  • HSS വിഭാഗം : Trigonometric Functions and Applications

HS/HSS വിഭാഗങ്ങള്‍ക്ക് സംസ്ഥാനതലം വരെയും UP വിഭാഗത്തിന് ജില്ലാ തലം വരെയും മല്‍സരങ്ങള്‍ ഉണ്ടായിരിക്കും

 

Post a Comment

Previous Post Next Post