നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ക്ലാസ് 10 രസതന്ത്രം -മോൾ സങ്കല്പനം

പത്താം ക്‌ളാസ് രസതന്ത്രം രണ്ടാം അധ്യായത്തിലെ മോൾ സങ്കല്പനം -അഭികാരകങ്ങളുടെ അംശബന്ധം ,തന്മാത്ര ഭാരം എന്നിവയെ കുറിച്ചുള്ള ഒരു ഇവാലുവേഷൻ  ടൂൾ ആണ് ഇവിടെ അവതരിപ്പിക്കുന്നത് . പെരിങ്ങോട് ഹൈസ്‌കൂളിലെ രവിസാര്‍ തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.സംഗീതത്തിന്റെ അകമ്പടിയോടെ ഇത് ലഭ്യമാകാന്‍ ചുവടെ ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. രവിസാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download the Presentation
Click Here to Download the Background Music

Post a Comment

Previous Post Next Post