അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Certificate Issue

SSLC കാര്‍ഡുകളുടെ  വിതരണം പൂര്‍ത്തിയാക്കിയതിന് ശേഷം വിതരണം  നടത്തിയതിന്റെ  വിശദാംശങ്ങള്‍ iExaMS സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിര്‍ദ്ദേശം. iExaMS സൈറ്റില്‍HM Login ആയി പ്രവേശിച്ച് ഇടത് ഭാഗത്തുള്ള Certificate Issue എന്ന ലിങ്കിലൂടെയാണ് ഈ പ്രവര്‍ത്തനം നടത്തേണ്ടത്. ഓരോ വിദ്യാര്‍ഥിയുടെയും രജിസ്റ്റര്‍ നമ്പര്‍ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ കുട്ടിയെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിച്ച് കാണാം. ഇവിടെ Certificate Number നല്‍കി Certificate Status എന്നതില്‍ Issued അല്ലെങ്കില്‍ Returned to Pareekshabhavan എന്നിവയില്‍ അനുയോജ്യമായത് നല്‍കി സേവ് ചെയ്യണം. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളങ്ങിയ സര്‍ക്കുലര്‍ ചുവടെ
Click Here for the Circular

Post a Comment

Previous Post Next Post