തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഐ ടി മോഡല്‍ പ്രാക്ടിക്കല്‍ ഉത്തരങ്ങള്‍


ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ITമോഡല്‍ പ്രാക്ടിക്കല്‍ പരീക്ഷയിലെ പൈത്തണ്‍ , വെബ്‌ഡിസൈനിങ്ങ് എന്നീ പാഠഭാഗങ്ങളിലെ ചോദ്യങ്ങള്‍ സമാഹരിച്ച് അവയുടെ ഉത്തരങ്ങള്‍ സഹിതം തയ്യാറാക്കി നല്‍തകിയിരിക്കുന്നത് കോഴിക്കോട് മുക്കം MKH MMO VHSS സ്‌കൂളിലെ അധ്യാപികയായ ശ്രീമതി ധന്യ ഡേവിസ് ടീച്ചറാണ്. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഈ അധ്യായങ്ങളിലെ പ്രാക്‌ടിക്കല്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇവ തയ്യാറാക്കി അയച്ച് തന്ന ധന്യടീച്ചര്‍ക്ക് ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download IT Practical Questions& Answers Web Designing
Click Here to Download IT Practical Questions& Answers Python
Click Here to download a worksheet on Mail Merge

Post a Comment

Previous Post Next Post