അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

IT Theory & Practical Questions with Solutions


പയ്യോളി GHSS ലെ എസ്  ഐ ടി സി ശ്രീ പി സൈനുദ്ദീന്‍ സാറും ജോയിന്റ് എസ് ഐ ടി സി ശ്രീമതി അബിദ ടീച്ചറും ചേര്‍ന്ന് ശേഖരിച്ച മോഡല്‍ ഐ ടി പരീക്ഷയിലെ തിയറി പ്രാക്ടിക്കല്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ മറ്റൊരു ശേഖരം കൂടി പങ്ക് വെക്കുന്നു, ബ്ലോഗിന് വേണ്ടി ഇവ ശേഖരിച്ച് അയച്ച് തന്ന സൈനുദ്ദീന്‍ സാറിനും അബിദ ടീച്ചറിനും ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download IT Theory Questions with Answers
Click Here to Download IT Practical Questions with Hints for Solution

Post a Comment

Previous Post Next Post