2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Herone ന്റെ സൂത്രവാക്യം

     ത്രികോണങ്ങളുടെ പരപ്പളവ് കണക്കാക്കുന്നതിനുപയോഗിക്കുന്ന Heroneന്റെ സൂത്രവാക്യത്തിന്റെ ബീജഗണിത രീതിയിലും ജ്യാമിതീയ രീതിയിലുമുള്ള രണ്ട് തെളിവുകള്‍ ഉള്‍പ്പെടെ നാല് വ്യത്യസ്ത രീതികളില്‍ തെളിയിച്ചിരിക്കന്ന രീതി സമ്പാദിച്ച് അയച്ച് തന്നിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSSലെ ഗണിതക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂത്തി സാറാണ്. 9, 10 ക്ലാസുകളില്‍ പ്രതിപാദിച്ചിരിക്കുന്ന പരപ്പളവുകളിലെ ഈ ആശയത്തിന്റെ രണ്ട് വ്യത്യസ്ത രീതിയിലുള്ള തെളിവുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
Click Here for 4 Different Ways
Click Here to download Algebraic Proof of Heroine Formula
Click Here to download Geometric Proof of Heroine Formula

Post a Comment

Previous Post Next Post