ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

വൃത്തങ്ങളുടെ അളവുകള്‍ ക്ലാസ് 9 ഗണിതം

    ഒമ്പതാം ക്ലാസ്സിലെ വൃത്തങ്ങളുടെ അളവുകള്‍ എന്ന ഭാഗത്തിലെ  2 ഏകകേന്ദ്രവൃത്തങ്ങള്‍ക്കുള്ളിലെ സമഭുജത്രികോണങ്ങളുടെ ചുറ്റളവുകളുടെ അംശബന്ധം വൃത്തങ്ങളുടെ വ്യാസങ്ങളുടെ അംശബന്ധത്തിനു തുല്യമാണ് എന്നു കാണിക്കുവാനുള്ള Geogebra File ന്റെ ലിങ്ക് ചുവടെ. കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ഗണിതക്ലബ്ബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് ഇത് അയച്ച് തന്നിരിക്കുന്നത് . സാറിനും ഗണിത ക്ലബ്ബിനും ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to Download the Geogebra File

Post a Comment

Previous Post Next Post