2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

പ്രകാശ വര്‍ണ്ണങ്ങള്‍ ക്ലാസ് 10 ഫിസിക്സ്

പത്താം ക്ലാസ്സിലെ  ഫിസിക്‌‌സ് പാഠപുസ്തകത്തിലെ പ്രകാശ വർണങ്ങൾ  എന്ന പാഠത്തിലെ പ്രകാശത്തിന്റെ വിസരണം, അസ്തമയ സൂര്യന്റെ നിറം ,ആകാശത്തിന്റെ നീല നിറം, ടിൻഡൽ പ്രഭാവം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരു പഠനപ്രവര്‍ത്തനം  ആണ് ഇവിടെ നല്‍കിയിരിക്കുന്നത് . പെരിങ്ങോട് ഹൈസ്‌കൂളിലെ ശ്രീ രവിമാഷ് തയ്യാറാക്കിയ പ്രസന്റേഷനും വീഡിയോകളും പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.ശ്രീ രവി മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
Click here to Download Presentation
Click here to Download Video 1
Click here to Download Video 2
Click here to Download Video 3 

Post a Comment

Previous Post Next Post