INCOME TAX Return സമര്‍പ്പിക്കുന്നവര്‍ PAN Number നെ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് Incom Tax Departmentന്റെ പുതിയ നിര്‍ദ്ദേശം.
ഇതിനായി https://incometaxindiaefiling.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനായി ഈ പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കാവുന്നതാണ്. മുമ്പ് ആധാറിലെയും പാന്‍ കാര്‍ഡിലെയും പേരുകളില്‍ വ്യത്യാസം വന്നാല്‍ (PAN Cardല്‍ പേരില്‍ ഇനിഷ്യലിന്റെ Expansion ഉള്‍പ്പെടെയുള്ളവയാകുന്ന അവസരങ്ങള്‍) ലിങ്ക് ചെയ്യുന്നതില്‍ പ്രയാസം നേരിട്ടിരുന്നു. ഇപ്പോള്‍ ഇതിന് പരിഹാരമാവുകയും ആധാറിലേതില്‍ നിന്നും Spellingലോ പേരിലോ വ്യത്യസ്ഥമായാലും ഈ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി ചെയ്യുന്നതിന് സൗകര്യമായിട്ടുണ്ട്.
https://incometaxindiaefiling.gov.in എന്ന സൈറ്റിലെ Registered User എന്ന ലിങ്കില്‍ പാന്‍ നമ്പര്‍ User Name ആയും Passwordഉം Date Of Birthഉം നല്‍കി ലോഗിന്‍ ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിലെ Profile Settings എന്ന മെനുവിലെ Link Aadhhar എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന ജാലകത്തില്‍ Continue എന്നതില്‍ ക്ലിക്ക് ചെയ്യുക
ലഭിക്കുന്ന പുതിയ ജാലകത്തില്‍ Aadhhar Number എന്ന Boxല്‍ ആധാര്‍ നമ്പരും Name as per AADHAAR * എന്ന ബോക്‌സില്‍ ആധാര്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതേ രീതിയില്‍ തന്നെ പേരും ടൈപ്പ് ചെയ്ത് Link Aadhaar എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. വിജയകരമായി പൂര്‍ത്തിയായതായി മെസേജ് ലഭിക്കുന്നതോടെ Aadhar Linking പൂര്‍ത്തിയാകും.
ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡുകള്‍ അസാധുവാകുമെന്ന ഇന്‍കം ടാക്‌സ് നിര്‍ദ്ദേശമുള്ളതിനാല്‍ പാന്‍ കാര്‍ഡുള്ള എല്ലാ ആളുകളും ഈ പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.
Click Here for Income Tax Department Press Release