ആദായനികുതി ഇളവ് തേടുന്ന ഉദ്യോഗസ്ഥര്‍ ഈ മാസത്തെ ശമ്പളബില്ലിനോടൊപ്പം ഇന്‍കം ടാക്സ് ആക്റ്റ് പ്രകാരമുള്ള ഫോം 12BB കൂടി ട്രഷറിയില്‍ സമര്‍പ്പിക്കണമെന്ന് ട്രഷറി ഡയറക്ടറുടെ നിര്‍ദ്ദേശം. HRA, HOUSING LOAN INTEREST, LTC, എന്നിവ കൂടാതെ 80C,80CCC, 80D, 80E തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള ഇളവിന് അര്‍ഹരായവര്‍ Form 12BB കൂടി പൂരിപ്പിച്ച് സമര്‍പ്പിക്കണം.
ഈ വര്‍ഷത്തെ നാലാം പാദത്തിലെ Q4 Statement File ചെയ്യുമ്പോള്‍ ഫോം 12BBയിലെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി വേണം അപ്‌ലോഡ് ചെയ്യേണ്ടത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്
Click Here to Download Form 12BB