രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Online Leave Application only from February 1 in SPARK

2016 ഫെബ്രുവരി മുതല്‍ സ്പാര്‍ക്കില്‍ ലീവ് അപേക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്നും(ഓണ്‍ലൈനായി ജീവനക്കാര്‍ അപേക്ഷകള്‍ സമര്‍പ്പിക്കുകയും അത് മേലധികാരി ഓണ്‍ലൈനായി സ്വീകരിക്കുകയും) ഇതേ വരെ ഉള്‍പ്പെുത്താത്ത ലീവുകള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ ആയത് ഫെബ്രുവരി 1ന് മുമ്പ് നടത്തി ലീവ് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും സ്പാര്‍ക്കിന്റെ നിര്‍ദ്ദേശം.
Online Leave Entry നടത്തുന്ന വിധം വിശദീകരിച്ച് മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post