ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SSLC Revision Questions-2016


ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഗണിതത്തിലെ എല്ലാ അധ്യായങ്ങളെയും ഉള്‍പ്പെടുത്തി നൂറ് ചോദ്യങ്ങളുള്ള ഒരു റിവിഷന്‍ പാക്കേജ് തയ്യാറാക്കി അവതരിപ്പിക്കുകയാണ് ശ്രീ വി കെ ഗോപീകൃഷ്ണന്‍ സാര്‍. ശരാശരിയിലും താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് D+ ഗ്രേഡ് ലഭിക്കാന്‍ അനുയോജ്യമായ രീതിയിലുള്ള ലളിതമായ ചോദ്യങ്ങളാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ്-മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോദ്യശേഖരം ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
മലയാളത്തിലുള്ള ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Click Here  to Download English Medium Questions

Post a Comment

Previous Post Next Post