അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

പ്ലസ് വണ്‍: പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു


രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പ്രവേശം ഉറപ്പാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ പ്രവേശനം നേടുന്നതിനുളള സമയപരിധി ആഗസ്റ്റ് ആറ് വൈകിട്ട് നാലു മണി വരെ ദീര്‍ഘിപ്പിച്ചു. സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പിഴവു മൂലം അലോട്ട്‌മെന്റ് ലഭിക്കാതിരിക്കുകയും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരസിക്കപ്പെടുകയും ചെയ്ത അപേക്ഷകരുടെ വിവരങ്ങള്‍ അപേക്ഷകള്‍ വെരിഫിക്കേഷന്‍ നടത്തിയ സ്‌കൂളില്‍ നിന്നും ജൂലൈ 31 വരെ ഐ.സി.റ്റി. സെല്ലിലേക്ക് അയച്ചു കിട്ടിയത് പരിഗണിച്ചുളള റീഅലോട്ട്‌മെന്റ് റിസള്‍ട്ട് ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. Reallotment Resultsഎന്ന ലിങ്കിലൂടെ വിദ്യാര്‍ത്ഥിികള്‍ രണ്ടു പേജുളള അലോട്ട്‌മെന്റ് സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ആഗസ്റ്റ് ആറിന് വൈകിട്ട് നാലു മണിക്കുളളില്‍ പ്രവേശനം നേടേണ്ടതാണെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post