ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

അധ്യാപകര്‍ക്കായി ലോഗോ പോസ്റ്റര്‍ മത്സരം


ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിക്കുവേണ്ടി അധ്യാപകര്‍ക്കായി ലോഗോ - പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20 നു മുമ്പായി എന്‍ട്രികള്‍ നേരിട്ടോ ഇ-മെയില്‍ ആയോ നല്‍കാം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്കും പോസ്റ്ററിനും സമ്മാനം നല്‍കും. ഫോണ്‍: 0471 2320352, 2320826. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ്വസിക്ഷാഅഭിയാന്‍, നന്ദാവനം, വികാസ്ഭവന്‍ പി.., തിരുവനന്തപുരം - 695033.

Post a Comment

Previous Post Next Post