ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഇന്‍സ്‌പയര്‍ അവാര്‍ഡ് എക്സിബിഷന്‍ 2014

പാലക്കാട് ജില്ലാ ഇന്‍സ്പയര്‍ അവാര്‍ഡ് എക്സിബിഷന്‍ ഒറ്റപ്പാലം എന്‍ എസ് എസ് കെ പി ടി സ്കൂളില്‍ നടന്നു. ഒറ്റപ്പാലം നഗരസഭാധ്യക്ഷ ശ്രീമതി സുബൈദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശ്രീ എം ഹംസ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ പി സി അശോക് കുമാര്‍ ശാസ്ത്ര പ്രതിഭകളെ അനുമോദിച്ചു. പ്രശസ്ത ശാസ്ത്രജ്ഞനായ ശ്രീ വെങ്കടകൃഷണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി ഡി ഇ ശ്രീ അബൂബക്കര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ പ്രഭാകരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വിജയികളായവര്‍ താഴെപ്പറയുന്നവരാണ്.
SELECTED STUDENTS FOR STATE LEVEL INSPIRE EXHIBITION - 2014 tobe held at KOLLAM on Aug 14
STILL MODEL HS
NoName of StudentClassSchoolSub Dist
1Adarsh C RajithXGHS Kodumunda WestPattambi
2Varun VXMET MannarkkadMannarkkad
3Vijay AXGVGHSS MalampuzhaPalakkad
STILL MODEL UP
NoName of StudentClassSchoolSub Dist
1Roshan V PVIIAUPS Panamanna Ottapalam
2Sanjay V PVIIBharathmatha PalakkadPalakkad
3Arun KVIIAUPS PalakkodeOttapalam
4Rajitha VVIIMUPS ThiruvazhiyodeCherplachery
WORKING MODEL
NoName of StudentClassSchoolSub Dist
1Sravan GovindVIAUPS Ezhuvanthala Shornur
2Saju AIXGHS PattancheryChittur
3Sreelakshmi SXVMCEMHSS ChitturChittur
4Varsha GopinathVIIIGVHSS KoonatharaShornur
5Aswin AVIIASBS MeetnaOttappalam
PROJECT UP
NoName of StudentClassSchoolSub Dist
1Sajith MVIAUPS Kulukkallur Shornur
2Muralika KVIIGUPS BemmannurKuzhalmannm
3Aswani ManikandanVIIGUPS ElappullyChittur
4Lisa MathewVIIGUPS MangalamAlathur
5Vishnu PVINNNMUPS KaralmannaCherplachery
PROJECT HS
NoName of StudentClassSchoolSub Dist
1Vismitha PXHSS Chalavara Shornur
2Uthara SVIIIPMG HSS PalakkadPalakkad
3Shahanas AXPKHS ManjapraAlathur

Post a Comment

Previous Post Next Post