അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി വിഭാഗങ്ങളിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ 2013-14 ലെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തുക വിതരണത്തിനായി തയ്യാറായി. ഓരോ സ്‌കൂളിനുമുളള സ്‌കോളര്‍ഷിപ്പ് തുക അതത് സ്‌കൂളധികാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും, അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പട്ടിക www.scholarship.itschool.gov.inല്‍ പ്രസിദ്ധ പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും ബന്ധപ്പെട്ട സ്‌കൂളധികാരിയില്‍ നിന്നും തുക കൈപ്പറ്റേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ലിസ്റ്റ് ഇവിടെ

Post a Comment

Previous Post Next Post