അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

വിക്ടേഴ്‌സിലേക്ക് വാര്‍ത്തകള്‍ നല്കാവുന്നതാണ്

        സ്കൂളുകളില്‍ നടക്കുന്ന തനതായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ വിക്ടഴ്‌സ് ചാനലില്‍ സംപ്രേക്ഷണത്തിനായി ഐ ടി സ്കൂള്‍ ജില്ലാ ഓഫീസ് വഴി നല്‍കാവുന്നതാണ്. സ്കൂളിലെ പരിപാടികളുടെ റിപ്പോര്‍ട്ട് odt ഫോര്‍മാറ്റിലോ പി ഡി എഫ് ഫോര്‍മാറ്റിലോ ടൈപ്പ് ചെയ്ത് പരിപാടിയുടെ വ്യക്തതയുള്ള മൂന്നോ നാലോ ഫോട്ടോകളോ വീഡിയോയോ സഹിതം ഐ ടി സ്കൂള്‍ ജില്ലാ ഓഫീസില്‍ ലഭ്യമാക്കിയാല്‍ സംപ്രേക്ഷണത്തിനായി നല്‍കുാവുന്നതാണെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു. പരിപാടികള്‍ നടക്കുന്ന ദിവസമോ തൊട്ടടുത്തദിവസമോ വാര്‍ത്തകള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Post a Comment

Previous Post Next Post