അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

ഹരിശ്രീ പരിപാടികള്‍ ജൂണ്‍ 2014


  • പ്രവേശനോത്സവം – കൊല്ലങ്ങോട് സബ് ജില്ല – നെമ്മാറ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍
  • എസ്.എസ്.എല്‍.സി നിലനിര്‍ണ്ണയ പരീക്ഷ 04-06-2014 11 മണി [ ടൂള്‍ ഡയറ്റ് മെയില്‍ ചെയ്യും ]
  • 06—06-14 : 4 മണിക്കു മുമ്പ് എസ്.എസ്.എല്‍.സി നില ഹരിശ്രീ സൈറ്റില്‍ അപ്പ് ലോഡ് ചെയ്യണം
  • പരിസരദിനാചരണം (ഹരിത വിദ്യാ പദ്ധതി സ്കൂള്‍ തല തുടക്കം) നിര്‍ദ്ദേശങ്ങള്‍ ഡയറ്റ് മെയിലില്‍ നല്‍കും
  • ആറാം പ്രവൃത്തിദിനം കണക്കുകള്‍ ഹരിശ്രീ സറ്റില്‍ അപ്പ്ലോഡ് ചെയ്യണം( നിര്‍ദ്ദേശങ്ങള്‍ ഡി.ഡി.ഇ നല്‍കും )
  • 05/ 06 – 06-14 തീയതികളില്‍ മറ്റു എല്ലാ ക്ളാസിലേയും നിലനിര്‍ണ്ണയം [ ടൂള്‍ അതത് അദ്ധ്യാപകര്‍ തയ്യാറാക്കും ]
  • 07-06-14 10 മണി: ജില്ലാ പഞ്ചായത്ത് ഹാള്‍ : സ്കൂള്‍ വിജയശ്രീ കോഡിനേറ്റര്‍മാരുടെ ഏകദിന ശില്പ്പശാല
  • 13-06-14 – 10 മണി : ജില്ലാ ടൗണ്‍ ഹാള്‍ : ജില്ലാ വിജയോത്സവം [ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി , വിഎഛ് എസ് സി വിഭാഗങ്ങളില്‍ നിന്ന് ഫുള്‍ എ+ നേടിയ കുട്ടികളെ അനുമോദിക്കല്‍
  • 19-06-14 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്റ്റാന്ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മാര്‍ എന്നിവരുടെ ഏകദിന ശില്പ്പശാല [ ജില്ലാ പഞ്ചായത്ത് ഹാള്‍ 10 മണി ]
  • 21-06-14 – 10 മണി: സ്കൂള്‍ കലോത്സവകണ്‍വീനര്‍മാരുടെ എകദിന ശില്പ്പശാല [ ജില്ലാ പഞ്ചായത്ത് ഹാള്‍ 10 മണി ]
  • ജൂണ്‍ 28 നു മുമ്പ് : എല്ലാ സൂളിലും വിജയോത്സവം
  • അദ്ധ്യാപക സംഗമങ്ങള്‍ എല്ലാ പഞ്ചായത്തിലും ലീഡ് സ്കൂളുകളില്‍ ജൂണ്‍ 28 നു മുമ്പ് [ വിജയശ്രീ കോഡിനേറ്റര്‍ മാരുടെ ശില്പ്പശാലയില്‍ ചര്‍ചചെയ്ത് ധാരണയാക്കും ]
  • ജൂലായ് ആദ്യവാരം : എല്ലാ ഉപജില്ലാതലത്തിലും ഹരിശ്രീ അവലോകന യോഗങ്ങള്‍ [ തീയതി , സമയം എന്നിവ ബന്ധപ്പെട്ടവര്‍ അറിയിക്കും ]
  • Note 2
  • ഹരിശ്രീ ജില്ലവിജയോത്സവം 13-06-2014 [ വെള്ളി ] നു 10 മണിക്ക് പാലക്കാട് ടൗണ്‍ഹാളില്‍ നടക്കുന്നു.എല്ലാ വിഷയങ്ങളിലും എ+ നേടിയ കുട്ടികളെ അനുമോദിക്കുന്ന സദസ്സില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വി.ഛ്.എസ്.ഇ. , ടെക്നിക്കല്‍ സ്കൂള്‍ വിഭാഗങ്ങളില്‍ നിന്ന് അര്‍ഹരായ കുട്ടികള്‍ രാവിലെ 9 മണിക്ക് തന്നെ ടൗണ്‍ ഹാളില്‍ എത്തി പേര്‍റജിസ്റ്റര്‍ ചെയ്യണം
  • 100 % വിജയം നേടിയ സ്കൂളുകളേയും അനുമോദിക്കുന്നുണ്ട്.
  • വിജയോത്സവത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു

Post a Comment

Previous Post Next Post