അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ദേശീയ ഐ.സി.ടി. അധ്യാപക അവാര്‍ഡിന് അപേക്ഷിക്കാം

ഐ.സി.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡിന് ഗവണ്‍മെന്റ്/എയിഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശം അപേക്ഷാ മാതൃകയും www.itschool.gov.in, www.education.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 30 ന് മുമ്പ് തപാല്‍ മുഖാന്തിരം എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഐടി@സ്‌കൂള്‍ പ്രോജക്ട്, സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ ലഭിക്കണം.

Post a Comment

Previous Post Next Post