തൊടുവരകള്‍ എന്ന പത്താം ക്ലാസ് ഗണിതത്തിലെ അധ്യായത്തെ അടിസ്ഥാനമാക്കി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM ആണ് ഇവിടെ അവതരിപ്പിക്കുന്നത്. താഴെത്തന്നിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. തൊടുവരകള്‍ എന്ന അധ്യായത്തിലെ ആശയങ്ങളെ വ്യക്തമായി കുട്ടികള്‍ക്ക് മനസിലാക്കുന്നതിന് ഇത് സഹായിക്കും എന്നതില്‍ സംശയമില്ല. ഇതില്‍ നല്‍കിയിരിക്കുന്ന ഓരോ ചോദ്യത്തിലും അതിന്റെ ശരിയായ ഉത്തരത്തിലേക്കെത്തുന്നതിന് സാഹായകരമായ രീതിയില്‍ ലളിതമായ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഉദ്യമത്തിലൂടെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്രദങ്ങളായ ആശയങ്ങള്‍ അവതരിപ്പിച്ചതിന് ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങള്‍
തൊടുവരകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക
തൊടുവരകളുടെ SETIGAM-നായി ഇവിടെ ക്ലിക്ക് ചെയ്യുക