സര്‍ക്കാര്‍
ജീവനക്കാരുടെ ഡി.എ. കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടില്‍
ലയിപ്പിക്കുന്നതിനുള്ള സമയപരിധി 2014 മാര്‍ച്ച് 31 വരെ നീട്ടി സര്‍ക്കാര്‍
ഉത്തരവായി. 2005 മുതല്‍ 2012 വരെ ജനുവരി, ജൂലൈ മാസങ്ങളിലും 2013 ജനുവരി
മുതലും വിവിധ കാലാവധികളില്‍ അനുവദിച്ച ഡി.എ. കുടിശ്ശികകളാണ് പി.എഫില്‍
ലയിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. (ഉത്തരവ്
ജി.ഒ.(പി.)നം.545/2013/ഫിന്‍ നവംബര്‍ 6, 2013)
ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്ലോഡ്സില്
ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍