2013 മാര്‍ച്ചില്‍ സംസ്ഥാനസിലബസില്‍ SSLC പരീക്ഷ സംസ്ഥാനസിലബസില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച് HSE/VHSE/PLUS TWO/ITI/POLYTECHNIC കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം 1250 രൂപയാണ് സ്കോളര്‍ഷിപ്പ് തുക.
www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ District Merit Scholarshi[ (DMS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് 17-മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 29
വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക