ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് പത്തിന് ആരംഭിക്കും. മാര്‍ച്ച് 22 വരെയാണ് പരീക്ഷ. പരീക്ഷാ ഫീസ് പിഴകൂടാതെ നവംബര്‍ നാല് മുതല്‍ പതിമൂന്ന് വരെയും പിഴയോടെ പതിനഞ്ച് മുതല്‍ ഇരുപത് വരെയും സ്വീകരിക്കും. ഈ വര്‍ഷം പത്തില്‍ പഠിക്കുന്നവര്‍ക്കും കഴിഞ്ഞവര്‍ഷത്തെ ഐ ടി പരീക്ഷയില്‍ വിജയിക്കാത്തവര്‍ക്കുമുള്ള ഐ ടി പരീക്ഷ ഫെബ്രുവരിയില്‍ നടക്കും.
പരീക്ഷ സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പരീക്ഷ സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പരീക്ഷ സമയവിവരപ്പട്ടിക താഴെപ്പറയും പ്രകാരമാണ്
| DATE | DAY | TIME | SUBJECT; |
|---|---|---|---|
| 10.03.2014 | MONDAY | 1.45-3.30 | FIRST LANGUAGE PART1 |
| 11.03.2014 | TUESDAY | 1.45-3.30 | FIRST LANGUAGE PART1 |
| 12.03.2014 | WEDNESDAY | 1.45-4.30 | ENGLISH |
| 13.03.2014 | THURSDAY | 1.45-3.30 | HINDI/GK |
| 15.03.2014 | SATURDAY | 1.45-4.30 | SOCIAL SCIENCE |
| 17.03.2014 | MONDAY | 1.45-4.30 | MATHEMATICS |
| 18.03.2014 | TUESDAY | 1.45-3.30 | PHYSICS |
| 19.03.2014 | WEDNESDAY | 1.45-3.30 | CHEMISTRY |
| 20.03.2014 | THURSDAY | 1.45-3.30 | BIOLOGY |
| 22.03.2014 | SATURDAY | 1.45-3.30 | I.T |