അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ആലത്തൂര്‍ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി മേള ഒക്ടോബര്‍ 22, 23 തീയതികളില്‍

ആലത്തൂര്‍ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി മേള ഒക്ടോബര്‍ 22, 23 തീയതികളില്‍ കാവശ്ശേരി കെ.സി.പി. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്നതാണ്. സ്കൂള്‍ തല മല്‍സരങ്ങളില്‍ നിന്നും ഒന്നാം സ്ഥാനം നേടുന്ന കുട്ടിയെ ഉപജില്ലാ മല്‍സരത്തില്‍ പങ്കെടുപ്പിക്കേണ്ടതാണ്.

Data Entry
വിദ്യാലയങ്ങള്‍ ഒക്ടോബര്‍ 11-ന് വൈകുന്നേരം 4മണിക്കകം Data Entryപൂര്‍ത്തിയാക്കി Confirm ചെയ്യേണ്ടതാണ്.

ഇതോടൊപ്പം തന്നെ ഉപജില്ലാ സയന്‍സ് ക്ലബ് അസോസിയേഷന്റെ ഭാഗമായി നടത്തുന്ന മറ്റ് മല്‍സരങ്ങളുടെ തീയതികള്‍.തീയതി : ഒക്ടോബര്‍ 18
വേദി : ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ആലത്തൂര്‍
രാവിലെ 10.00 മുതല്‍ 11 വരെ യു പി ക്വിസ് (ഒരു സ്കൂള്‍-ഒരു കുട്ടി)രാവിലെ 10.00 മുതല്‍ 11 വരെ ടാലന്റ് സേര്‍ച്ച് എക്സാം (ഹൈസ്‌കൂള്‍ വിഭാഗം-ഒരു സ്കൂള്‍-ഒരു കുട്ടി)രാവിലെ 11.30 മുതല്‍ ഹൈസ്‌കൂള്‍ വിഭാഗം (ഒരു സ്കൂള്‍-ഒരു കുട്ടി)
രാവിലെ 11.30 മുതല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ക്വിസ് (ഒരു സ്കൂള്‍-ഒരു കുട്ടി)ഉച്ചക്ക് 2 മുതല്‍ 4 വരെ C.V.Raman Essay Competition (HS only- ഒരു സ്കൂള്‍-രണ്ട് കുട്ടികള്‍) 
Topics
1. Indian Space Research -Present , Past & Future
2. Wet Land Conversion in Kerala
3. Energy in Future : Problems & Possibilities


വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post