ഒറ്റപ്പാലം സബ്‌ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ- ഐ.ടി മേള ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി ആരംഭിച്ചു. ഒക്ടോബര്‍ 17-ന് വൈകുന്നേരം നാലുമണിക്ക് മുമ്പ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. www.schoolsasthrolsavam.in എന്ന സൈറ്റിലാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. സ്കൂള്‍ കോഡ് തന്നെയാണ് Username-ഉം Password-ഉം ആയി നല്‍കേണ്ടത്.
FOR DETAILS CONTACT: KABEERALI.K.T CHUNANGAD HS, 9846356595. 9447160782