നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പാലക്കാട് ഉപജില്ല ശാസ്ത്ര മേള വിശദാംശങ്ങള്‍

പാലക്കാട് ഉപജില്ല ശാസ്ത്രമേള ഒക്ടോബര്‍ 23-ന് പുതുപ്പരിയാരം സി ബി കെ എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടത്തുന്നതാണ്. സ്കൂള്‍ തല മല്‍സരങ്ങള്‍ ഒക്ടോബര്‍ 10-നകം പൂര്‍ത്തിയാക്കി വിദ്യാലയത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടുന്ന കുട്ടിയെ ഉപജില്ലാ മല്‍സരത്തില്‍ പങ്കെടുപ്പിക്കേണ്ടതാണ്. 

ഇതോടൊപ്പം തന്നെ ഉപജില്ലാ സയന്‍സ് ക്ലബ് അസോസിയേഷന്റെ ഭാഗമായി നടത്തുന്ന മറ്റ് മല്‍സരങ്ങളുടെ തീയതികള്‍

തീയതി ഒക്ടോബര്‍ 18-ന് വേദി പി എം ജി ഹയര്‍സെക്കണ്ടറി സ്കൂള്‍ പാലക്കാട്
രാവിലെ 9.30 മുതല്‍ 11 വരെ യു പി ക്വിസ്
രാവിലെ 9.30 മുതല്‍ 11 വരെ ടാലന്റ് സേര്‍ച്ച് എക്സാം (ഹൈസ്‌കൂള്‍ വിഭാഗം)
രാവിലെ 11 മുതല്‍ 12.30 വരെ ഹൈസ്‌കൂള്‍ വിഭാഗം ക്വിസ്
ഉച്ചക്ക് 2 മുതല്‍ 4 വരെ ഹയര്‍ സെക്കണ്ടറി വിഭാഗം ക്വിസ്
ഉച്ചക്ക് 2 മുതല്‍ 4 വരെ C.V.Raman Essay Competition (For HS Students only)
 Topics 
1. Indian Space Research -Present ,Past &   Future
2. Wet Land Conversion in Kerala
3. Energy in Future : Problems & Possibilities

വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ :- Sri Joby  T.A (Sub-District Science Club Secretary) :- 9446024547



Post a Comment

Previous Post Next Post