അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SITC അലവന്‍സ്

ഇക്കഴിഞ്ഞ ശമ്പളക്കമ്മീഷനില്‍ പ്രഖ്യാപിച്ച എസ് ഐ ടി സി അലവന്‍സ് വാങ്ങാത്തവര്‍ക്ക് ആ തുക അരിയര്‍ ആയി വാങ്ങാവുന്നതാണ്. 2011 ഫെബ്രുവരി മുതല്‍ ഇത് ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. മങ്കര സ്കൂളിലെ എസ് ഐ ടി സിയും എസ് ഐ ടി സി ഫോറം പറളി സബ് ജില്ല കണ്‍വീനറുമായ ശ്രീ മജീദ് മാഷ് 2011 മുതലുള്ള തുക അരിയര്‍ ആയി വാങ്ങിയിട്ടുണ്ട്. അവധിക്കാലത്തേതുള്‍പ്പെടെ ഈ തുക അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post