LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സംസ്ഥാന ജീവനക്കാരുടെ ബോണസ്


ബോണസ് പരിധി 16050 രൂപയായി വര്‍ദ്ധിപ്പിച്ചു
സംസ്ഥാന ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു. 14,500 രൂപ വരെ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് 3500 രൂപ രൂപയുമായിരിക്കും ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,200 രൂപ സ്‌പെഷ്യല്‍ അലവന്‍സായി നല്‍കും.മുന്‍വര്‍ഷങ്ങളില്‍ യഥാക്രമം 3200 ഉം 2000-വും ആയിരുന്നു ഇവ.താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സായി 480 മുതല്‍ 910 രൂപ വരെ ലഭിക്കും. മുന്‍വര്‍ഷത്തെപ്പോലെ പതിനായിരം രൂപ ഓണം അഡ്വാന്‍സ് ആവശ്യമുള്ളവര്‍ക്ക് നല്‍കാനും ക്യാബിനെറ്റ് തീരുമാനം.  പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് 2000 രൂപയായിരിക്കും അലവന്‍സ് 
         സര്‍വീസ് പെന്‍ഷന്‍കാരുടെ ഉല്‍സവബത്ത 610-ല്‍ നിന്നും 670 രൂപയാക്കി. ഫാമിലി പെന്‍ഷന്‍കാര്‍ക്ക് അറുനൂറ് രൂപ ലഭിക്കും.


Special festival allowances for categories other than regular employees are as follows.
Last year           Present year          
830 910
770 840
720 790
610 670
500 550
440 480

Festival allowances to different categories are as follows
Category Present Last
Six categories under Literacy Mission 700 500
Pre Primary teachers/Aayahs 800 600
School cooks 1000 800
Asha workers 900 720
Anganawadi workers/ helpers 900 720
Other categories not mentioned here will get festival allowance with a hike of 10% from that of previous year.

Post a Comment

Previous Post Next Post