അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാനത്തെ 117 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച് ഡൗണ്‍ലോഡ്‍സില്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഐ ടി വീഡിയോ ട്യൂട്ടോറിയലുകള്‍ - ഡിസൈനിങ്ങിന്റെ ലോകത്തേക്ക്


പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിങ്ങിന്റെ ലോകത്തേക്ക് എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് GVHSS കല്പകഞ്ചേരിയിലെ സുശീൽ കുമാർസാറാണ് . കൂടാതെ Inkscape ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പൊതുവായ ചില കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഓരോ പ്രവർത്തനങ്ങളും കാണുന്നതിന്റെ സൗകര്യത്തിനുവേണ്ടി പ്രത്യേകം പ്രത്യേകം വിഡിയോ ആയിട്ടാണ് ചെയ്തിരിക്കുന്ന ഇവ ചുവടെ ലിങ്കുകളില്‍ നിന്നും കാണാവുന്നതാണ് . ബ്ലോഗുമായി ഇവ പങ്ക് വെച്ച സുശീല്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി


പ്രവർത്തനം 1.1


പ്രവർത്തനം 1.2

https://www.youtube.com/watch?v=mFAUDA2_47s


പ്രവർത്തനം 1.3


പ്രവർത്തനം 1.4


പ്രവർത്തനം 1.5

https://www.youtube.com/watch?v=8w0ffHHFYrc


പ്രവർത്തനം 1.6

https://www.youtube.com/watch?v=UVHwPycVZMs


പ്രവർത്തനം 1.7

https://www.youtube.com/watch?v=lahUxp456gg


പ്രവർത്തനം 1.8

https://www.youtube.com/watch?v=P3rV2_ekKAs


പ്രവർത്തനം 1.9

https://www.youtube.com/watch?v=VjjZSXcG4QY


പ്രവർത്തനം 1.10

https://www.youtube.com/watch?v=LiGQT2vWJuk


പ്രവർത്തനം 1.11

https://www.youtube.com/watch?v=Z0a79xNCidI


പ്രവർത്തനം 1.12

https://www.youtube.com/watch?v=tFfypy3-RO8


പ്രവർത്തനം 1.13

https://www.youtube.com/watch?v=QfwYHztzyh4


പ്രയോജനപ്രദമായ ചില ടിപ്പുകൾ

https://www.youtube.com/watch?v=rVtLd4L1h6Y


ഒപ്പാസിറ്റി, സ്ട്രോക്ക് എന്നിവ

https://www.youtube.com/watch?v=yluZTsksAkw


പ്ലേലിസ്റ്റ് ലിങ്ക്

https://www.youtube.com/watch?v=vxZ_d-6CpLo&list=PLDS6oimu5evr2sx8-ceG9FqXdkKijAZEp

Post a Comment

Previous Post Next Post