അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സംസ്ഥാനത്തെ 117 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച് ഡൗണ്‍ലോഡ്‍സില്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 2026-27 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC Result Analyser 2020


        നാളെ ജൂണ്‍ 30ന് ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കുന്നു. വിവിധ സൈറ്റുകളില്‍ ഫലപ്രഖ്യാപനം നടത്തുന്നതോടൊപ്പം കൈറ്റിന്റെ സൈറ്റില്‍ ഫലപ്രഖ്യാപനത്തിന്റെ അവലോകനത്തിനും അവസരമുണ്ട് . എങ്കിലും അവിടെനിന്നും ലഭിക്കുന്നതിനുമപ്പുറം വിദ്യാലയങ്ങള്‍ക്കാവശ്യമായ മറ്റ് ചില വിലയിരുത്തലുകള്‍ കൂടി സാധ്യമകുന്ന ഒരു അവലോകനത്തിന് അനുയോജ്യാമയ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഉബുണ്ടു 18.04ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് 23 വ്യത്യസ്‌ത തരത്തിലുള്ള അവലോകനം സാധ്യമാകും. മുഴുവന്‍ റിസള്‍ട്ടിനൊപ്പം ആണ്‍, പെണ്‍ തിരിച്ച്, EHS, NHS വിദ്യാര്‍ഥികളുടെ   റിസള്‍ട്ട് പ്രത്യേകം പ്രത്യേകമായും അവ തന്നെ ആണ്‍ പെണ്‍ , കാറ്റഗറി. ഡിവിഷന്‍, ഒന്നാം ഭാഷ എന്നിവയുടെ അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തില്‍ NHS ഴിദ്യാര്‍ഥികളുടെ ലിസ്റ്റ്, സ്കൂളിന്റെ മൊത്തത്തിലും , വിഷയം ഡിവിഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലെ ഗ്രേഡ് ടേബിളുകളും ഒരു പ്രത്യേക ഗ്രേഡ് നിശ്‌ചിത എണ്ണം നേടിയ കുട്ടികള്‍ (ഉദാഹരണത്തിന് 10A+,9 A etc എന്നിങ്ങനെ) എന്നിങ്ങനെ ഗ്രേഡ് ടേബിളുകളും ഈ Analyserന്റെ പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തയ്യാറാക്കിയതിന്റെ തുടര്‍ച്ചയായുള്ള ഈ Result Analyser. ഏവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതട്ടെ. ബ്ലോഗിനായി ഇത് തയ്യാറാക്കി നല്‍കിയ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
Click Here to Download the Help File
Click Here for Video Help File
Click Here to Download SSLC Result Analyser 2020

Post a Comment

Previous Post Next Post