പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ ഏഴാം യൂണിറ്റ് സ്വതന്ത്ര ഇന്ത്യയുടെ വര്‍ത്തമാനം എന്ന പാഠഭാഗത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെട്ട സമഗ്രമായ നോട്ട് കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ പ്രമോദ് കുമാര്‍ ടി സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
| സ്വതന്ത്ര ഇന്ത്യയുടെ വര്‍ത്തമാനം Note ഇവിടെ |
