ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രണ്ടാം പാദവാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട സോഷ്യല്‍ സയന്‍സിലെ അധ്യായങ്ങളായ WEALTH & THE WORLD, PUBLIC OPINION IN DEMOCRACY, MASS MOVEMENT FOR FREEDOM, FROM THE RAIN FORESTS TO THE LAND OF PERMAFROST എന്നീ അധ്യായങ്ങളുമായി ബന്ധപ്പെട്ട SSLC SURE A PLUS NOTES കളും AI BASED LEARNING CARDS ഉം തയ്യാറാക്കി നല്‍കിയിരിക്കുന്നത് നോര്‍ത്ത് പറവൂര്‍ ജി എച്ച് എസ് എസിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ വിന്‍സെന്റ് സാറിന് നന്ദി
