ഒന്നാം പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സോഷ്യല്‍ സയന്‍സിന്റെ ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെട്ട AI Based Cards , നോര്‍ത്ത് പറവൂര്‍ ജി എച്ച് എസ് എസിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ വിന്‍സെന്റ് സാറിന് ബ്ലോഗിന്റെ നന്ദി
