ഇക്കഴിഞ്ഞ വര്‍ഷം മാറിയ ആറാം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ പാട്ടിന് ഈണം തയ്യാറാക്കാം Tuning the Song എന്ന പാഠഭാഗത്തിന്റെ മലപ്പുറം ജില്ലയിലെ ശ്രീ സി മുഹമ്മദ് ബഷീര്‍ സാര്‍ തയ്യാറാക്കിയ വിഡിയോ ട്യൂട്ടോറിയലുകളാണ് ചുവടെ ലിങ്കില്‍ . ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി
