ICT Video Tutorials : Std : 9 Chapter 3 :Pictoblox
ഒമ്പതാം ക്ലാസ് ഐ സി ടി പാഠപുസ്‍തകത്തിലെ മൂന്നാം അധ്യായമായ Pictoblox സോഫ്റ്റ്‍വെയര്‍ നിർമ്മിക്കാം Let’s Develop Software യുടെ വീഡിയോ ട്യൂട്ടോറിയലുകളാണ് ചുവടെ ലിങ്കുകളില്‍. മലപ്പുറം ജില്ലയിലെ ശ്രീ സി മുഹമ്മദ് ബഷീര്‍ സാറാണ് ഇത് തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെക്കുന്നത് സാറിന് ബ്ലോഗിന്റെ നന്ദി