പത്താം ക്ലാസ് ഗണിതത്തിലെ മൂന്നാം അധ്യായം സമാന്തരശ്രേണികള്‍ -ബീജഗണിതം എന്ന അധ്യായത്തിലെ ടെക്‍സ്റ്റ് ബുക്ക് ചോദ്യങ്ങള്‍ ചെയ്‍ത് പരിശീലിക്കാനുള്ള വെബ്‍സൈറ്റ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍ .ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി